കാസർകോട് :(www.evisionnews.in)അഴിമതിയാരോപിച്ച് നഗരസഭയിൽ ബി.ജെ.പിയുടെ ഉപരോധസമരം. വീട് പുനരുദ്ധാരണ പദ്ധതിയിൽ അഴിമതി ആരോപിച്ച് ബി.ജെ.പി അംഗങ്ങൾ നഗരസഭ വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഓഫീസ് ഉപരോധിക്കുകയായിരുന്നു.വ്യാപകമായ ക്രമക്കേടുകളാണ് വീട് പുനരുദ്ധാരണ പദ്ധതിയിൽ കാണിച്ചിരിക്കുന്നതെന്ന് ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു.ഇതിനെതിരെ പ്രതിഷേധം വ്യാപകമാക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.
keywords-kasaragod-municipality-bjp protest

Post a Comment
0 Comments