Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ സ്‌കൂളിലെ വിദ്യാർത്ഥിയെ കാണാതായതായി പരാതി


മൊഗ്രാൽ പുത്തൂർ:(www.evisionnews.in)ഏഴാം ക്ലാസ്സ് വിദ്യർത്ഥിയെ കാണാതായതായി പരാതി. മൊഗ്രാൽ  പുത്തൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ  വിദ്യർത്ഥിയും  ബന്തിയോട്  അട്ക്കയിലെ ഹനീഫ് മൗലവിയുടെ മകനുമായ      അലി  അനസി(11 )നെയാണ് കാണാതായത്.തിങ്കളാഴ്‌ച്ച  രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെല്ലെങ്കിലും അവിടേക്കൊന്നും കുട്ടി പോയിട്ടില്ല എന്നാണ് വിവരം ലഭിച്ചത്.അലി അനസ്  പെരിയടുക്ക ദർസിലാണ് മതപഠനം നടത്തി വരുന്നത്. പിതാവ്  ഹനീഫ് മൗലവിയുടെ പരാതിയിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





keywords-mogral puthur school- student missing-kumbala police

Post a Comment

0 Comments

Top Post Ad

Below Post Ad