Type Here to Get Search Results !

Bottom Ad

മഞ്ചത്തട്ക്കയിൽ ഭർതൃമതി കുഴഞ്ഞു വീണു മരിച്ചു


മഞ്ചത്തട്ക്ക:(www.evisionnews.in)മഞ്ചത്തട്ക്ക ദർഗ്ഗയ്ക്ക് സമീപം യു.എസ്.സൈനുദ്ദീന്റെ ഭാര്യ ഫാത്തിമത്ത് നസീറ (35 ) കഴഞ്ഞു വീണു മരിച്ചു.ഞായറാഴ്ച്ച ഉച്ചയ്ക്ക് മഞ്ചത്ത്ടക്കയിലെ വീട്ടിൽ കുഴഞ്ഞു വിഴുകയായിരുന്നു.ഉടനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും,മരണപ്പെടുകയായിരുന്നു.അംഗടി മൊഗറിലെ ഹസൈനാർ - കദീജ ദമ്പതികളുടെ മകളാണ്.നാലു മാസം പ്രായമായ ഇരട്ടക്കുട്ടികളായ ഫാത്തിമ,മുഹമ്മദ്, നസീയത്ത് സഹിദ(5) കദീജത്ത് സുൽഫ (4) എന്നിവർ മക്കളാണ്.സഹോദരങ്ങള്‍: അബ്ദുല്ല, മൊയ്തീന്‍, മുഹമ്മദ്, ആരിഫ്, റുഖിയ, സുഹറ. ഖബറടക്കം ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ മധൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും 









keywords-manjathadkka-fell down and died-fathimath naseera

Post a Comment

0 Comments

Top Post Ad

Below Post Ad