മുള്ളേരിയ (www.evisionnews.in): കുമ്പള ഉപജില്ലാ കലോത്സവത്തില്‍ ഇക്കുറിയും ദഫ്മുട്ടില്‍ മുള്ളേരിയ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഒന്നാമത്. ഇത് അഞ്ചാം തവണയാണ് മുള്ളേരിയയിലെ വിദ്യാര്‍ത്ഥികള്‍ ദഫ് മുട്ട് മത്സരത്തില്‍ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Post a Comment
0 Comments