Type Here to Get Search Results !

Bottom Ad

ആലംപാടി യങ് പ്രീമിയര്‍ ലീഗ് സീസണ്‍ 5; ലോഗോ പ്രകാശനം ചെയ്തു


കാസർകോട്‌ (www.evsionnews.in): ആലംപാടി യങ്‌ സെലക്ട്ടഡ്‌ ആർട്ട്സ്‌ ആന്റ്‌ സ്പോർറ്റ്സ്‌ ക്ലബ്ബിന്റെ സിൽവർ ജൂബിലിയുടെ ഭാഗമായി ഡിസംബർ 31, ജനുവരി 01 തിയ്യതികളിൽ നടത്തുന്ന യങ്‌ പ്രിമിയർ ലീഗ്‌ സീസൺ 5 ലോഗോ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം അഭി കുരുവിള ക്ലബ്ബ്‌ പ്രസിഡന്റ്‌ ഇഖ്ബാൽ കേൾങ്കയത്തിന്‌ നൽകി പ്രകാശനം ചെയ്തു. ജി.സി.സി കമ്മിറ്റി ജോ.സെക്രട്ടറി മുബഷിർ അഹമ്മദ്‌, മുർഷിദ്‌ മുഹമ്മദ്‌, ജലീൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad