ബദിയടുക്കഃ(www.evisionews) കുമ്പഡാജെ പൊടിപള്ള ചിരുംബ ഭഗവതി ക്ഷേത്രത്തില്‍ 108 വര്‍ഷങ്ങള്‍ക്ക് ശേഷം 2017 മാര്‍ച്ച് മാസം നടക്കാനിരിക്കുന്ന ഭരണി മഹോത്സവത്തിന്‍െറ ഭാഗമായി വിവിധ ക്ഷേത്രങ്ങളുടെ ആചാര സ്ഥാനികരുടെ കൂട്ടായ്മ നടത്തി. തളങ്കര,പാലകുന്ന് ഭഗവതി ക്ഷേത്രങ്ങളുടെ ആചാര സ്ഥാനികരും ,കമ്മിറ്റി ഭാരവാഹികളും പുലിക്കുന്ന് ക്ഷേത്ര ആചാര സ്ഥാനികരും,പൊടിപ്പള്ള ചിരുംബ ഭഗവതി ക്ഷേത്ര ഭരണ സമിതി അംഗങ്ങളും കൂട്ടായ്മയില്‍ സംബന്ധിച്ചു.രാമന്‍ മാസ്റ്റര്‍ സ്വാഗതവും രാജേശ് പൊടിപ്പള്ളം നന്ദിയും പറഞ്ഞു.
keywords-podippalla hirumba temple-anesthetized-communion-customs of the temple


Post a Comment
0 Comments