Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ ജൂനിയർ വിഗാൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.


മൊഗ്രാൽ പുത്തൂർ:((www.evisionnews.in)മൊഗ്രാൽ പുത്തൂർ കടവത്ത് വിഗാൻസ് ക്ലബിന്റെ അഭിമുഖ്യത്തിൽ 20 വയസ്സിന് താഴെയുള്ള ക്ലബ് താരങ്ങളെ പങ്കെടുപ്പിച്ച്  സെവൻസ്  ഫുട്ബോൾ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു.സൗദി കമ്മിറ്റി അംഗം സവാദ് റഹീം ഉദഘാടനം ചെയ്തു.സഫാദ് വിഗാൻസ്, അൻഫർ  കടവത്ത് , ഷെരീഫ് ബയൽ തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.അജു , ഇത്തു, നാസർ, ഫയാസ്, അൽത്താഫ്, റഹീസ്, ഷെക്കീൽ, മുർഷിദ്, ഷാനു, അർഷാദ്, സുഹൈബ്, റമീസ്, അസ്റുദീൻ  തുടങ്ങിയവർ നേതൃത്വം നൽകി.5 ടീമുകൾ ആയി 40 താരങ്ങൾ ലീഗ് മത്സരത്തിൽ പങ്കെടുത്തു. 






keywords-mogral puthur-footbal premier leegue-junior vigans club

Post a Comment

0 Comments

Top Post Ad

Below Post Ad