കാഞ്ഞങ്ങാട് (www.evisionnews.in): നാലുവര്‍ഷമായി തനിക്കും കുട്ടികള്‍ക്കും ചിലവിന് നല്‍കുന്നില്ലെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ സ്ത്രീധനപീഡന നിരോധനനിയമപ്രകാരം പോലീസ് കേസെടുത്തു.
ഹോസ്ദുര്‍ഗ് കടപ്പുറത്തെ മറിയത്തിന്റെ(36) പരാതിയില്‍ ഭര്‍ത്താവ് ഹോസ്ദുര്‍ഗ് കടപ്പുറത്തെ മുത്തലീബിനെ (40)തിരെയാണ് പോലീസ് കേസെടുത്തത്. 1998 സെപ്തംബര്‍ 18 നാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ടുകുട്ടികളുമുണ്ട്.
keywords:kasaragod-kanhangad-dowry-case

Post a Comment
0 Comments