Type Here to Get Search Results !

Bottom Ad

ബൈക്കും ഓട്ടോയും കൂട്ടയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്


പടുപ്പ് (www.evisionnes.in): ബൈക്കും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മാണിമൂല പാലാര്‍ സ്വദേശി നാരായണ ഗൗഡയുടെ മക്കളായ ചിന്തന്‍, ശരണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോറിക്ഷ തട്ടിയതിനെത്തുടര്‍ന്ന് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad