കാസര്‍കോട് (www.evisionnes.in): യുവാവിനെയും സുഹൃത്തിനെയും ബൈക്കു തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ബൈക്കിന് കേടുപാട് വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്ന് കട്ടപ്പണി ഹൗസില്‍ അബ്ദുല്‍ ജലീല്‍ (25), സുഹൃത്ത് ഷബീര്‍ അബ്ദുല്ല എന്നിവരെ മര്‍ദ്ദിച്ചതിന് തായലങ്ങാടി സ്വദേശികളായ അസ്ഹബ് എന്ന കൗഫ്, ഷാനു, ആദില്‍, റാഷിദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി കാസര്‍കോട്ടെ ജിംനേഷ്യത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പള്ളം റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് മര്‍ദനമുണ്ടായത്.
പള്ളത്തെ അക്രമം: നാലു പേര്‍ക്കെതിരെ നരഹത്യാശ്രമക്കേസ്
13:09:00
0
കാസര്‍കോട് (www.evisionnes.in): യുവാവിനെയും സുഹൃത്തിനെയും ബൈക്കു തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ബൈക്കിന് കേടുപാട് വരുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാലു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. നെല്ലിക്കുന്ന് കട്ടപ്പണി ഹൗസില്‍ അബ്ദുല്‍ ജലീല്‍ (25), സുഹൃത്ത് ഷബീര്‍ അബ്ദുല്ല എന്നിവരെ മര്‍ദ്ദിച്ചതിന് തായലങ്ങാടി സ്വദേശികളായ അസ്ഹബ് എന്ന കൗഫ്, ഷാനു, ആദില്‍, റാഷിദ് എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി കാസര്‍കോട്ടെ ജിംനേഷ്യത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പള്ളം റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് മര്‍ദനമുണ്ടായത്.
Post a Comment
0 Comments