Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ഐ എന്‍ എല്ലില്‍ കൂട്ട രാജി;മുസ്ലിം ലീഗില്‍ ചേര്‍ന്നത് മണ്ഡലം സെക്രട്ടറി നവാസ് പുത്തൂരടക്കം 70 ഓളം പേര്‍





മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍ നിന്ന് 70 ഓളം പേര്‍ പാര്‍ട്ടി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നു. ഐ എന്‍ എല്‍ മുന്‍ മണ്ഡലം സെക്രട്ടറി നവാസ് പുത്തൂര്‍ , നാഷണല്‍ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം പടിഞ്ഞാറടുക്കം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ ലീഗില്‍ ചേര്‍ന്നത്. മുസ്ലിം ലീഗ് ഭാരവാഹികള്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad