Type Here to Get Search Results !

Bottom Ad

ഊജംപദവില്‍ പൊസോട്ട് തങ്ങള്‍ അനുസ്മരണവും തഹ്‌ലീലും സംഘടിപ്പിച്ചു


പുത്തിഗെ:(www.evisionnews.in) ഊജംപദവ് സിറാജുല്‍ ഹുദ മദ്രസാ വിദ്യാര്‍ത്ഥികളുടെ സംഘടനയായ എസ്.ബി.എസ് ഇഹ്‌യാഉസ്സുന്ന സാഹിത്യ സമാജത്തിന്റെ കീഴില്‍ ഖാസി മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണവും തഹ്‌ലീല്‍ സദസ്സും സംഘടിപ്പിച്ചു. 
അബ്ദുല്ലത്തീഫ് കാമില്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ജമാഅത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ മഴവില്‍ കണ്‍വീനര്‍ ഉമറുല്‍ ഫാറൂഖ് സഖാഫി കര അനുസ്മരണ പ്രഭാഷണം നടത്തി. ഹനീഫ് മദനി, അശ്റഫ് മൗലവി, എസ് എസ് എഫ് മുഗു സെക്ടര്‍ സെക്രട്ടറി ഉനൈസുറഹ്മാന്‍ ഊജംപദവ് പ്രസംഗിച്ചു. നവാസുറഹ്മാന്‍ സ്വാഗതവും ബിലാല്‍ നന്ദിയും പറഞ്ഞു.

keywords : ujampathav-postothangal-thaleel

Post a Comment

0 Comments

Top Post Ad

Below Post Ad