ചട്ടഞ്ചാല്‍:(www.evisionnews.in)മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള എസ് വൈ എസ് ഉദുമ മണ്ഡലം കൗണ്‍സില്‍ യോഗം ചട്ടഞ്ചാല്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്നു.ആക്റ്റിംഗ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ല ജന സെക്രട്ടറി അബാസ് ഫൈസി പുത്തിഗെ ഉദ്ഘാടനം ചെയ്തു.പി എസ് ഇബ്രാഹിം ഫൈസി, നജ്മുദ്ദിന്‍ പൂക്കോയ തങ്ങള്‍, ഹംസത്തു സഅദി, ഹമീദ് കുണിയ, ബഷിര്‍ പള്ളങ്കോട്, റഊഫ് ബായിക്കര, ഹാശിം ദാരിമി, തജുദ്ധീന്‍ ചെമ്പരിക്ക, എം.ജി മുഹമ്മദ്, ഹംസ കട്ടക്കാല്‍, കാദര്‍ കണ്ണമ്പള്ളി, മുഹമ്മദ് ഷാ, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഹംസ ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, യൂസഫ് ഹാജി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍:നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ (പ്രസിഡണ്ട്), മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഹംസ കട്ടക്കല്‍, ഷാഹുല്‍ ഹമീദ് ദാരിമി .( വൈസ് പ്രസിഡണ്ട്) ഹാശിം ദാരിമി ദേലംപാടി ( ജന.സെക്രട്ടറി) റൗഫ് ബായിക്കര, മുഹമ്മദ് ഷാ, ഹംസ ആലൂര്‍ ( സെക്രട്ടറി) താജുദ്ധീന്‍ ചെമ്പരിക്ക (ട്രഷറര്‍).

Post a Comment
0 Comments