കുമ്പള (www.evisionnews.in): ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി മക്കയിലെത്തിയ കുമ്പള ആരിക്കാടി സ്വദേശി മരിച്ചു. ആരിക്കാടി ലക്ഷം വീടിന് സമീപം താമസിക്കുന്ന അബൂബക്കറാ (73)ണ് മരിച്ചത്. ഭാര്യ സുഹ്റക്കും മകന്‍ ഹക്കീമിനുമൊപ്പം കഴിഞ്ഞമാസം നാലിനാണ് ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാനായി അബൂബക്കര്‍ മക്കയിലേക്ക് പുറപ്പെട്ടത്. കര്‍ണാടക സര്‍ക്കാറിന്റെ ഹജ്ജ് സംഘം വഴിയാണ് യാത്ര തിരിച്ചത്. മറ്റുമക്കള്‍: ഷേക്കാലി, റഊഫ്, റഫീഖ്, സമീറ.

Post a Comment
0 Comments