Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ യുവാവ് അറസ്റ്റില്‍



കാസര്‍കോട് (www.evisionnews.in): വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് കൈമാറുന്നതിനിടെ നഗരത്തിലെ കഞ്ചാവ് വില്‍പ്പന സംഘത്തില്‍പെട്ട യുവാവ് അറസ്റ്റില്‍. പഴയ കോപ്പയില്‍ താമസക്കാരനായ ചൗക്കി ആസാദ് നഗര്‍ സ്വദേശി കെ. ഉമ്മറാ  (32)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാസര്‍കോട് പഴയ ബസ് സ്റ്റാന്റ്് സമീപത്തു നിന്നാണ് ഉമ്മറിനെ കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. നഗര പരിസരത്തെ സ്‌കൂളുകളുടെ സമീപത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ടയാണ് ഉമറെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad