കൊല്ലമ്പാടി:(www.evisionnews.in) രാജ്യാഭിമാനം കാക്കുക, അത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയത്തില്‍ ആഗ്സ്റ്റ് 18, 19, 20 തീയ്യതികളില്‍ നടക്കുന്ന മുസ്ലീം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം യൂത്ത് ലീഗ് കൊല്ലമ്പാടി ശാഖാ കമ്മിറ്റിയുടെ പ്രചരണ കണ്‍വെന്‍ഷനും പ്രമേയ വിശദീകരണവും വെള്ളായാഴ്ച രാത്രി 8.30 ന് കൊല്ലമ്പാടിയില്‍ നടക്കും. ശാഖ പ്രസിഡന്റ് നിസ്സാമുദ്ദീന്‍ വലിയവളപ്പ് അധ്യക്ഷത വഹിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി ഉദ്ഘാടനം ചെയ്യും. ശാഖാ ജന. സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറയും. ഉദുമ മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി റഊഫ് ബാവിക്കര പ്രമേയ പ്രഭാഷണം നടത്തും കെ.എസ്. അബ്ദുല്ല ഹാജി, കെ.എം. സൈനുദ്ദീന്‍ ഹാജി, കെ.എം. അബ്ദുറഹ്മാന്‍, ഇബ്രാഹിം തവക്കല്‍, ജലീല്‍ അണങ്കൂര്‍, മുനീര്‍ പള്ളിക്കാല്‍, നിസ്സാര്‍ കൊല്ലമ്പാടി അഷറഫ് കെ.എം., നജീബ് അറഫ, സമദ് കൊല്ലമ്പാടി ഖലീല്‍ വീറ്റൂ, ഷാഫി കെ.എ., റഊഫ് കൊല്ലമ്പാടി, ഇല്യാസ് കെ.എം., മര്‍വാന്‍ കൊല്ലമ്പാടി, സഫ്‌വാന്‍, ഹാരിസ് അറഫ, ഉസ്മാന്‍ സി.എച്ച് സംബന്ധിക്കും.
keywords : kasragod-kollambadi-youth-league-convention-friday

Post a Comment
0 Comments