Type Here to Get Search Results !

Bottom Ad

റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

പരപ്പ:(www.evisionnews.in)റിട്ട.പ്രധാനാധ്യാപകന്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു.എടത്തോട് പയാളത്തെ ചക്കാംകുന്നേല്‍ എ.കുട്ടപ്പന്‍(72) ആണ് മരിച്ചത്. സംസ്‌ക്കാരം നാളെ രണ്ടിന് പരപ്പ വിമലഗിരി പള്ളിയില്‍. ചികിത്സയ്ക്കായി മംഗലാപുരത്ത് മകളോടൊപ്പം താമസിച്ചുവരികയായിരുന്ന കുട്ടപ്പന്‍ പരപ്പയിലെ വീട്ടിലേക്ക് വരുന്നതിന് വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പുറത്തേക്ക് വരുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയാണുണ്ടായത്. ഭാര്യ: കൊച്ചുത്രേസ്യ, മക്കള്‍: ദീപ (അധ്യാപിക, ആന്ധ്രാപ്രദേശ്), മനോജ്, സീന(മംഗലാപുരം).

keywords : railway-station-obituary-teacher
Tags

Post a Comment

0 Comments

Top Post Ad

Below Post Ad