Type Here to Get Search Results !

Bottom Ad

ഗള്‍ഫ് ഇ-വിഷന്‍ ട്രയല്‍ റണ്‍ തുടങ്ങി


ദുബൈ (www.evisionnews.in):കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായി മാറിയഇ-വിഷന്‍ ന്യൂസിന്റെ പ്രവര്‍ത്തനം ഗള്‍ഫിലും തുടങ്ങി.ഇതിന്റെ ട്രയല്‍ റണ്‍ സ്വിച്ച് ഓണ്‍ കര്‍മ്മം അസീസ് കോപ്പ നിര്‍വ്വഹിച്ചു.

യു.എ.ഇ, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വാര്‍ത്തകള്‍ ഇനിമുതല്‍ ഇ-വിഷനിലൂടെ ല്യമാക്കും .ഗള്‍ഫ് ന്യൂസുകള്‍ക്ക് വേണ്ടി മാത്രമാവുന്ന മലയാളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ വാര്‍ത്താ പോര്‍ട്ടലായിരിക്കും ഗള്‍ഫ് ഇ-വിഷന്‍

ഷെബീര്‍, ഷെരീഫ് കോളിക്കര, സമീര്‍ വിദ്യ നഗര്‍, ഇര്‍ഷാദ് പള്ളം, റഷീദ് പട്‌ള, റഫീഖ് പുത്തുര്‍ എന്നിവര്‍ സംബന്ധിച്ചു

വാര്‍ത്തകള്‍ക്ക്: +971528565333 (ഓഫീസ്), gulfevision@gmail.com. പരസ്യങ്ങള്‍ക്ക്:+971 55 980 2966 ഡൈന പിക്‌സല്‍സ് ,നൈഫ് ,ദേര, ദുബൈ. 

keywrods : gulf-evision-trial-run-duabi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad