Type Here to Get Search Results !

Bottom Ad

ബെദിരയിലെ ബീഫാത്തിമ നിര്യാതയായി

അണങ്കൂര്‍ (www.evisionnews.in): ബെദിര കുന്നില്‍ ഹൗസിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്തിമ(80) നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. മക്കള്‍: മുഹമ്മദ്, അഹമ്മദ്, മൊയ്തു, അബൂബക്കര്‍, ഖദീജ, പരേതനായ അബ്ദുല്ല. മരുമക്കള്‍: ബീഫാത്തിമ, ദൈനബി, ബീഫാത്തിമ, ആയിശ, റഹ്മത്ത് ബീവി, അബൂബക്കര്‍. സഹോദരങ്ങള്‍: മുഹമ്മദ് ബെദിര, അബ്ദുല്ല കോട്ടിക്കുളം, ആയിഷബി. മയ്യിത്ത് ബുധനാഴ്ച 10.30 ഓടെ ബെദിര മുഹ്യദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords; Kasaragod-news-obituary-bedira

Post a Comment

0 Comments

Top Post Ad

Below Post Ad