Type Here to Get Search Results !

Bottom Ad

ബീജന്തടുക്കയിലെ വ്യാപാരി ഇബ്രാഹിം (ഉമ്പായിച്ച) നിര്യാതനായി


ബദിയടുക്ക (www.evisionnews.i): ബീജന്തടുക്കയിലെ വ്യാപാരി ഇബ്രാഹിം (ഉമ്പായിച്ച, 80) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഷാഫി (ദുബൈ), റസാഖ്, സുപ്പി, സുബൈര്‍. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, സൂപ്പി മര്‍ച്ചന്റ്. മയ്യിത്ത് വൈകിട്ട് നാലു മണിക്ക് ബീജന്തടുക്ക ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords; Kasaragod-news-obituary-

Post a Comment

0 Comments

Top Post Ad

Below Post Ad