Type Here to Get Search Results !

Bottom Ad

പയ്യക്കി ഉസ്താദ് അക്കാദമിയില്‍ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു


ഉപ്പള (www.evisionnews.in): പൈവളിഗെ പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ 7ഠ-ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയും സ്ഥാപന പ്രിന്‍സിപ്പലുമായ പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. മാനേജര്‍ അബ്ദുല്‍ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. ഡോ. ബഷീറുദ്ദീന്‍ നഷ്‌ക്കാത്തി ഉദ്ഘാടനം നടത്തി. വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ രണ്ട് കയ്യെഴുത്ത് മാഗസിന്‍ കോബര്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്‍ റഹ്മാനും കായര്‍ക്കട്ട അബദുല്‍ ഖാദര്‍ ഹാജിയും പ്രകാശനം ചെയ്തു. ഹനീഫ് ഹാജി പൈവളിഗെ, അസീസ് കളായി, ഹമീദ് ഹാജി, കുഞ്ഞാലി മാസ്റ്റര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad