Type Here to Get Search Results !

Bottom Ad

സ്മാര്‍ട് നാട് ആശയവുമായി കടമ്പട്ട ബിലാല്‍ നഗറിലെ യുവാക്കള്‍


വിദ്യാനഗര്‍ (www.evisionnews.in): അല്‍ -അമീന്‍ യൂത്ത് ഫെഡറേഷന്റെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി കടമ്പട്ട ബിലാല്‍ നഗറിലെ യുവാക്കള്‍ 'നമ്മുടെ നാട്, സ്മാര്‍ട് നാട് ' പദ്ധതിക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനത്തില്‍ നടന്ന പരിസര ശുചീകരണം വാര്‍ഡ് മെമ്പര്‍ സഫിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അംഗങ്ങള്‍ വഴിയോരങ്ങളിലെ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കി.


Post a Comment

0 Comments

Top Post Ad

Below Post Ad