Type Here to Get Search Results !

Bottom Ad

എസ്എഫ്‌ഐയുടെ ക്യാമ്പസ് പുസ്തക യാത്ര വ്യാഴാഴ്ച തുടങ്ങും

കാസര്‍കോട്(www.evisionnews.in): വിദ്യാര്‍ത്ഥികളില്‍ വായനശീലം മരിച്ചിട്ടില്ലന്ന് പ്രഖാപിച്ചും സെമിനാറുകളിലൂടെയും ക്യാമ്പസുകളെ സര്‍ഗാത്മകമാക്കിയും എസ്എഫ്‌ഐ ജില്ല കമ്മിറ്റിയുടെ ക്യാമ്പസ് പുസ്തക യാത്ര പ്രയാണം വ്യാഴാഴ്ച രാവിലെ 10 മണക്ക് ഗവ കോളേജില്‍ നിന്ന്  ആരംഭിക്കും. വിവിധ കോളേജുകളില്‍ സ്വികരണം നല്‍കും

Keywords:Kasaragod-SFI-Campus-Book-Yathra

Post a Comment

0 Comments

Top Post Ad

Below Post Ad