Type Here to Get Search Results !

Bottom Ad

ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതി ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍


ഉദുമ.(www.evisionnews.in)ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവുമായ ചന്ദ്രന്‍ നാലാംവാതുക്കലിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍.ആറാട്ടുകടവ് സ്വദേശിയും ഡി.വൈ.എഫ്.ഐ ഉദുമ ബ്ലോക്ക് ജോ.സെക്രട്ടറിയുമായ കമലാക്ഷനെയാണ് ബേക്കല്‍ സി.ഐ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്.തെരഞ്ഞെടുപ്പിന്റെ തലേദിവസം രാത്രി ആറാട്ട് കടവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.കമലാക്ഷനടക്കമുള്ള കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കെതിരാണ് ചന്ദ്രന്‍ നാലാം വാതുക്കല്‍ പരാതി നല്‍കിയത്.

keywords : uduma-election-dyfi-congress

Post a Comment

0 Comments

Top Post Ad

Below Post Ad