കാസര്‍കോട്: (www.evisionnews.in) ഭാരതീയ ജനതാ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ രക്ഷാബന്ധന്‍ ദിനം ആചരിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, പോലിസ് സ്റ്റേഷന്‍, കുമ്പള പോലിസ് സ്റ്റേഷന്‍ ,സെന്‍ട്രല്‍ യുണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെത്തി മഹിളാപ്രമുഖര്‍ രാഖി ബന്ധിച്ചു.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷാകുമാരി , അനിതാനയ്ക്ക് , ശൈലജ ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
keywords : kasaragod-mahila-morcha-raksha-bandhan-day




Post a Comment
0 Comments