Type Here to Get Search Results !

Bottom Ad

കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ എ.എ ജലീല്‍ ജില്ലാ പ്രസിഡണ്ട്


കാസര്‍കോട്.(www.evisionnews.in)കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ടായി എ.എ ജലീലിനേയു ജനറല്‍ സെക്രട്ടറിയായി രാജു കട്ടക്കാലിനേയും തെരഞ്ഞെടുത്തു.ജില്ലാ ആസൂത്രണ കമ്മിറ്റി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്.എ.എ ജലീല്‍ മൊഗ്രാല്‍ പുത്തൂര്‍ ഗ്രമാപഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിംലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ്.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ടാണ് രാജന്‍ കട്ടക്കാല്‍.മറ്റുഭാരവാഹികള്‍ :പ്രഭാകരന്‍ (വൈസ്.പ്രസിഡണ്ട്),ലക്ഷ്മി(സെക്രട്ടറി).

keywords : kerala_grama_panjayath_assosiatin_jaleel_president

Post a Comment

0 Comments

Top Post Ad

Below Post Ad