Type Here to Get Search Results !

Bottom Ad

തിരുവനന്തപുരം-ദുബൈ എമിറേറ്റ്‌സിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍



തിരുവനന്തപുരം  (www.evisionnews.in) : ദുബൈ എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.



Keywords: Trivandrum-dubai-Emirates-Fire
Tags

Post a Comment

0 Comments

Top Post Ad

Below Post Ad