Type Here to Get Search Results !

Bottom Ad

ചെറുവത്തൂരില്‍ മാവേലി എക്‌സ്പ്രസ് എഞ്ചിന് തീപിടിച്ചു. ട്രെയിന്‍ നിര്‍ത്തിയിട്ടു

ചെറുവത്തൂര്‍.(www.evisionnews.in)തീരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മംഗളുരു -തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് എഞ്ചിന് തീപിടിച്ചു. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം.നീലേശ്വരം കാര്യങ്കോട് പാലത്തിന് മുകളില്‍ എത്തിയപ്പോഴാണ് അപകടം.ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.ഒരു പൊട്ടിത്തെറിയോടെയാണ് തീ പിടുത്തം ഉണ്ടായത്.
കാസര്‍കോട്ടെ വിവിധ പരിപാടികളില്‍ സംബന്ധിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രി അഡ്വ.കെ.രാജുവും ഈ ട്രെയിനിലുണ്ട്.

keywords : kasragod-manglore-trivandram-maveli-express

Post a Comment

0 Comments

Top Post Ad

Below Post Ad