Type Here to Get Search Results !

Bottom Ad

മോട്ടോര്‍ സൈക്കിള്‍ മോഷണം പോയി


കാഞ്ഞങ്ങാട്  (www.evisionnews.in)  : കോട്ടച്ചേരി ബസ്റ്റാന്റിന് സമീപം നിര്‍ത്തിയിട്ട മോട്ടോര്‍ സൈക്കിള്‍ മോഷണം പോയി.

മടിക്കൈ മാടം സ്വദേശിയും കാസര്‍കോട് കല്യാണ്‍സില്‍ക്‌സ് ജീവനക്കാരനുമായ റെനിലിന്റെ കെ.എല്‍.60 എ 8678 നമ്പര്‍ സ്റ്റാര്‍സിറ്റി മോട്ടോര്‍സൈക്കിളാണ് കഴിഞ്ഞ ദിവസം കോട്ടച്ചേരി ബസ്റ്റാന്റിന് മുന്നിലെ പഴയ അര്‍ച്ചനാ ടൂറിസ്റ്റ് ഹോം പൊളിച്ചുമാറ്റിയ പാര്‍ക്കിംഗ് സ്ഥലത്ത് നിന്നും മോഷണം പോയത്.

ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad