ദുബൈ (www.evisionnews.in): പിതാവ് ഓടിച്ച കാര്‍ അബദ്ധത്തില്‍ ദേഹത്ത് കയറി മലയാളി കുടുംബത്തിലെ കുഞ്ഞ് മരിച്ചു. തൃശൂര്‍ പുന്നയൂര്‍കുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകള്‍ സമ (ഒന്നര വയസ്സ്) ആണ് മരിച്ചത്.
വെളളിയാഴ്ച രാവിലെ പത്തരയോടെ ഹൂര്‍അല്‍അന്‍സിലെ വില്ലയിലായിരുന്നു അപകടം. കുഞ്ഞ് നിലത്ത് വീണ് കിടക്കുന്നത് അറിയാതെ കാര്‍ പാര്‍ക്കിങ്ങില്‍ നിന്ന് പുറകോട്ട് എടുത്തപ്പോള്‍ ദേഹത്ത് കയറുകയായിരുന്നു.
keywords:Dubai-father-accedent-Baby-death

Post a Comment
0 Comments