Type Here to Get Search Results !

Bottom Ad

വിദ്യാനഗര്‍ -സീതാംഗോളി റോഡിന്റെ ശോച്യാവസ്ഥ: 15 മുതല്‍ ബസുകള്‍ സര്‍വീസ് നടത്തില്ല: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്


കാസര്‍കോട് (www.evisionnews.in): വിദ്യാനഗര്‍ -സീതാംഗോളി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് 15മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് പ്രവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ചു മുതല്‍ പുതിയ ബസ് സ്റ്റാന്റ് ബഹിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. എച്ച്.എ.എല്‍, കിന്‍ഫ്ര, ജില്ലാ പോലീസ് ആസ്ഥാനം, ജില്ലാ വ്യവസായ കേന്ദ്രം, കേന്ദ്രീയ വിദ്യാലയം തുടങ്ങിയിങ്ങളിലേക്ക് പോകുന്ന റോഡ് മാസങ്ങളായി കുഴികുത്തി പാടെ തകര്‍ന്നിരിക്കുന്നത്.

Keywords: Kasaragod-news-vidyanagar-bus-road

Post a Comment

0 Comments

Top Post Ad

Below Post Ad