ഉദുമ (www.evisionnews.in): കുറ്റ്യാടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, എം.എസ്.എഫ് ഉദുമ പഞ്ചായത്ത് പ്രവര്‍ത്തകര്‍ ഉദുമ ടൗണില്‍ പ്രകടനം നടത്തി. യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റൗഫ് ഉദുമ, എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ, എം.എസ്.എഫ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് സിറാജ് ഈച്ചി ലിങ്കാല്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത്, അന്‍വര്‍ പാക്യാര, ഖാദര്‍ ഉദുമ, ഹസ്സന്‍ മുക്കുന്നോത്ത്, അമീന്‍ മങ്ങാട്, ഹുസ്സന്‍ മുക്കുന്നോത്ത്, സിദ്ദീഖ് നാലാംവാതുക്കല്‍, അസ്ലം മുക്കുന്നോത്ത്, സക്കീര്‍ കരിപ്പോടി, ഷക്കീല്‍ നാലാംവാതുക്കല്‍, ഇബ്രാഹിം, മുനവീര്‍ നാലാംവാതുക്കല്‍, അഷ്ഫാദ്, മഷൂദ് നാലാംവാതുക്കല്‍, നജാഫ്, ഫാരിസ്, ജിഹാദ്, ഫായിസ് സംബന്ധിച്ചു.
Keywords: Kasaragod-uduma-msf-protest
Post a Comment
0 Comments