Type Here to Get Search Results !

Bottom Ad

ഗ്രീന്‍സ്റ്റാര്‍ തൈവളപ്പ് ഇഫ്താര്‍ സംഗമവും റിലീഫ് കിറ്റ് വിതരണവും നടത്തി


ചെങ്കള (www.evisionnews.in):  ഗ്രീന്‍സ്റ്റാര്‍ തൈവളപ്പ് ഗ്രീന്‍സ്റ്റാര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 125 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണവും സമൂഹ നോമ്പുതുറയും നടത്തി. തൈവളപ്പ് രിഫാഈ ജുമാമസ്ജിദ് പരിസരത്ത് നടന്ന പരിപാടിക്ക് ക്ലബ്ബ് ഭാരവാഹികളായ ശിഹാബ്, അഷ്‌കര്‍ തൈവളപ്പ്, യൂസുഫ്, മുനീര്‍, സവാദ് എന്നിവര്‍ നേതൃത്വം നല്‍കി.

keywords:Green-star-thaivalappu

Post a Comment

0 Comments

Top Post Ad

Below Post Ad