ബദിയടുക്ക.(www.evisionnews.in) പൊയ്യക്കണ്ടത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക് പരിക്കേറ്റു.കെ.എല്‍ 14 എന്‍ 8257 ആള്‍ട്ടോ കാറും കെ.എല്‍. 14 എന്‍.3001 സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.ശനിയാഴ്ച ഉച്ചക്ക ഒരുമണിയോടെയാണ് അപകടം.പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബദിയടുക്ക പൊയ്യക്കണ്ടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
13:58:00
0
ബദിയടുക്ക.(www.evisionnews.in) പൊയ്യക്കണ്ടത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ക് പരിക്കേറ്റു.കെ.എല്‍ 14 എന്‍ 8257 ആള്‍ട്ടോ കാറും കെ.എല്‍. 14 എന്‍.3001 സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.ശനിയാഴ്ച ഉച്ചക്ക ഒരുമണിയോടെയാണ് അപകടം.പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment
0 Comments