മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം ഇഖ്റഅ് വനിതാ കോളേജ് ഉദ്ഘാടനവും റമളാന്‍ പ്രഭാഷണവും വ്യാഴാഴ്ച രാവിലെ 10 മണിക്ക് യതീംഖാന പരിസരത്ത് നടക്കും.സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.പ്രമുഖ പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കും.
keywords: Manjeswr-Iqraee-college-

Post a Comment
0 Comments