കോട്ടയം: (www.evisionnews.in) മുണ്ടക്കയത്ത് രണ്ടരവയസുള്ള മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്‌ളാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തിയത്. തലയ്ക്ക് അടിയേറ്റ മൂത്ത കുട്ടി അനീറ്റയേയും ജെസിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമല്ല. ജെസിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അയല്‍വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
keywords: Murder-2-aged-child-by-mother

Post a Comment
0 Comments