Type Here to Get Search Results !

Bottom Ad

മള്ഹര്‍ ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി



ദമ്മാം :(www.evisionnews.in)മഞ്ചേശ്വരം മള്ഹര്‍ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി .സീക്കോ സഅദിയ്യ ഹാളില്‍ നടന്ന പരിപാടി സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍-ബുഖാരി ഉദ്ഘാടനം ചെയ്തു .അനസ് സിദ്ദീഖി സഖാഫി ശിറിയ മുഖ്യ പ്രഭാഷണം നടത്തി.യൂസുഫ് സഅദി അയ്യന്‌കേരി അധ്യക്ഷത വഹിച്ചു.അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉക്കിനട്ക സ്വാഗതം പറഞ്ഞു .അബ്ബാസ് ഹാജി കുന്ജാര്‍ ,ബി.കെ മൊയ്തു ഹാജി കോട്ടക്കുന്ന്,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad