കാസര്‍കോട്.(www.evisionnews.in)അടുത്ത 24 മണിക്കൂറിനകം കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍, മണിക്കുറില്‍ 70 കിലോ മീറ്റര്‍ വരെ എത്താവുന്ന കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

Post a Comment
0 Comments