Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച്‌



മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആധിപത്യമുള്ള പൈവളികെ പഞ്ചായത്തില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രകടമാകുന്നത്. ഇരുപതോളം ബൂത്തുകളിലെ വോട്ടെണ്ണലാണ് പൂര്‍ത്തിയാകാനുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad