Type Here to Get Search Results !

Bottom Ad

ഉദുമ എരോലിലെ ആലിക്കുഞ്ഞി ഹാജി നിര്യാതനായി


ഉദുമ (www.evisionnews.in): എരോലിലെ എം. ആലിക്കുഞ്ഞി ഹാജി (68) നിര്യാതനായി. പരേതരായ മമ്മിഞ്ഞി -മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹ്റാബി. മക്കള്‍: മുനീര്‍, ഷിഹാബ്, അബ്ദുല്‍ ഖാദര്‍, ഷിഹാസ്, സുബൈദ, മുനീറ, മറിയ, മരുമക്കള്‍: അബ്ദുല്ല, അബൂബക്കര്‍, ഷരീഫ്, ഖദീജ, മഹ്ബൂബ, ഉമൈറ, വഫ. സഹോദരങ്ങള്‍: അബ്ദുല്‍ റഹിമാന്‍, അഹമ്മദ്, മാഹിന്‍, ബീഫാത്തിമ, ആമിന, ആയിഷ, പരേതനായ അബ്ബാസ്.

Post a Comment

0 Comments

Top Post Ad

Below Post Ad