കാസര്‍കോട്; (www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡല്ത്തില്‍ യു ഡി എഫിലെ എന്‍ എ നെല്ലിക്കുന്ന് 5000ത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ്‌ചെയ്യുന്നു. രവീശ തന്ത്രിയാണ് തൊട്ടുപിന്നില്‍.
ചെങ്കളയിലെ പത്തോളം ബൂത്തുകളിലെയും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെയും കാറഡുക്ക, ബെള്ളൂര്‍, കുമ്പഡാജെ ഗ്രാമപഞ്ചായത്തിലെയും വോട്ടുകള്‍ എണ്ണാനിരിക്കെയാണ് രവീശ തന്ത്രി ഇരുനൂറിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നത്. ബദിയഡുക്ക ഗ്രാമപഞ്ചായത്തില്‍ ബി ജെ പിക്ക് 10530 വോട്ടുകളും യു ഡി എഫിന് 7064 വോട്ടുകളും ലഭിച്ചു. ലീഡ് 3446. മധൂരില്‍ ബി ജെ പിക്ക് 10359 വോട്ടുകളും യു ഡി എഫിന് 8255 ഉം വോട്ടുകള്‍ ലഭിച്ചു. ലീഡ് 2104.
മൊഗ്രാല്‍ പൂത്തൂരില്‍ 2286 വോട്ടുകളുടെ ലീഡ് യു ഡി എഫിനുണ്ട്. യു ഡി എഫ് 6903 വോട്ടുകളും ബി ജെ പി 4617 വോട്ടുകളും നേടി.

Post a Comment
0 Comments