Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് രവീശ തന്ത്രിയും ഉദുമയില്‍ സുധാകരനും മുന്നില്‍


കാസര്‍കോട്; (www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡല്ത്തില്‍ ബി ജെ പിയിലെ രവീശ തന്ത്രി 6500 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. യു ഡി എഫിലെ എന്‍ എ നെല്ലിക്കുന്നാണ് തൊട്ടുപിന്നില്‍. ചെങ്കളയിലെ പത്തോളം ബൂത്തുകളിലെയും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെയും കാറഡുക്ക ഗ്രാമപഞ്ചായത്തിലെയും വോട്ടുകള്‍ എണ്ണാനിരിക്കെയാണ് രവീശ തന്ത്രി ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad