മടിക്കൈ ബങ്കളത്തെ കുമാരന്റെ മകള്‍ നന്ദന(19)യാണ് കല്ലൂരാവി സ്വദേശിയെന്ന് സംശയിക്കുന്ന അന്യമതസ്ഥനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
സഹോദരി നിഷയുടെ ബേക്കല്‍ കടമ്പഞ്ചാലിലുള്ള വീട്ടില്‍ താമസിച്ച് പെരിയ അംബേദ്കര്‍ കോളേജില്‍ പഠിക്കുകയായിരുന്നു നന്ദന. മുമ്പ് ഇതേയുവാവിനൊപ്പം നന്ദന ഒളിച്ചോടിയിരുന്നുവത്രെ. പിന്നീട് കൂട്ടിക്കൊണ്ടുവന്ന് കടമ്പഞ്ചാലില്‍ സഹോദരിയുടെ വീട്ടില്‍ താമസിപ്പിക്കുകയാണുണ്ടായത്. അടുത്ത ആഗസ്തില്‍ കല്യാണം നടത്താനാണ് മോതിരകൈമാറിയത്. അതിനിടയിലാണ് പഴയകാമുകനൊപ്പം വീണ്ടും ഒളിച്ചോടിയത്. ഇവര്‍ ബാംഗ്ലൂര്‍ ഭാഗത്ത് ഉണ്ടെന്നാണ് സൂചന.
keyword:
Post a Comment
0 Comments