Type Here to Get Search Results !

Bottom Ad

കക്കപെറുക്കാന്‍ വെള്ളക്കെട്ടിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു.



മംഗളൂരു: (www.evisionnews.in) കക്കപെറുക്കാന്‍ വെള്ളക്കെട്ടിലിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ട് ഫാല്‍ഗുനി പുഴയിലെ അഡ്യപ്പാടി അണക്കെട്ടിന് സമീപമാണ് ദുരന്തം. ശിവനഗരിയിലെ സന്ദീപ്(28), സന്ദേശ് (26) എന്നിവരാണ് മരിച്ചത്.  വെള്ളിയാഴ്ച രാവിലെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

Keyword: dam-murder

Tags

Post a Comment

0 Comments

Top Post Ad

Below Post Ad