Type Here to Get Search Results !

Bottom Ad

തളങ്കരയില്‍ ഓട്ടോ കത്തിച്ചു


കാസര്‍കോട്: (www.evisionnews.in) റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചു. തളങ്കര പള്ളിക്കാലിലെ സയ്യിദ് ശിഹാബുദ്ദീന്റെ ഓട്ടോയാണ് കത്തിച്ച നിലയില്‍ കണ്ടത്. ഇന്നുപുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ശിഹാബുദ്ദീന്റെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

keywords: thalangara-aluto-rikshow-fired

Post a Comment

0 Comments

Top Post Ad

Below Post Ad