മഞ്ചേശ്വരം:(www.evisionnews.in) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തില്‍ 'അവധി കാലം അറിവിന്‍ തണലില്‍' എന്ന പ്രമേയത്തില്‍ എം എസ് എം മഞ്ചേശ്വരം മേഖല കുഞ്ഞത്തൂര്‍ മദ്രസത്തുല്‍ ഇസലാഹിയയില്‍ ഇ മാസം 17 വരെ നടത്തുന്ന മതപഠന ക്യാമ്പ് കുഞ്ഞത്തൂര്‍ ദാറുല്‍ സലാം സലഫി പള്ളി കതീബ് ഇബ്രാഹിം ദാരിമി ഉല്‍ഘാടനം ചെയ്തു. ശാകിര്‍ സലഫി , റഫീക്ക് മൗലവി, ആയത്തുള്ള ഉദ്യാവരം സംസാരിച്ചു.
എം എസ് എം അവധികാല ക്യാമ്പിന്‍ തുടകമായി.
11:41:00
0
മഞ്ചേശ്വരം:(www.evisionnews.in) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തില്‍ 'അവധി കാലം അറിവിന്‍ തണലില്‍' എന്ന പ്രമേയത്തില്‍ എം എസ് എം മഞ്ചേശ്വരം മേഖല കുഞ്ഞത്തൂര്‍ മദ്രസത്തുല്‍ ഇസലാഹിയയില്‍ ഇ മാസം 17 വരെ നടത്തുന്ന മതപഠന ക്യാമ്പ് കുഞ്ഞത്തൂര്‍ ദാറുല്‍ സലാം സലഫി പള്ളി കതീബ് ഇബ്രാഹിം ദാരിമി ഉല്‍ഘാടനം ചെയ്തു. ശാകിര്‍ സലഫി , റഫീക്ക് മൗലവി, ആയത്തുള്ള ഉദ്യാവരം സംസാരിച്ചു.

Post a Comment
0 Comments