ദോഹ :(www.evisionnews.in)കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയിലെ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന്നായി ഖത്തര്‍ കെ എം സി സി കാസര്‍കോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ കാസര്‍കോട് ജില്ല യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തും
2016 ഏപ്രില്‍ 22 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദോഹ ഹിലാല്‍ കെ എം സി സി ഹാളില്‍ ഫാസിസത്തിനെതിരെ ഉത്തരകേരളം' എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണത്തില്‍ മുഴുവന്‍ പ്രവര്‍ത്തകന്മാരും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment
0 Comments