Type Here to Get Search Results !

Bottom Ad

കെ അംബുജാക്ഷന്‍ ചാര്‍ജെടുത്തു

കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡപ്യൂട്ടി കളക്ടറായി കെ അംബുജാക്ഷന്‍ ചുമതലയേറ്റു. വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാരായിരുന്ന കെ അംബുജാക്ഷന്‍ സ്ഥാനകയറ്റം ലഭിച്ചതിനെതുടര്‍ന്നാണ് പുതിയ ചാര്‍ജെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad