Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് മംഗളുരു എയർപോർട്ട് മാർച്ച് ചരിത്ര സംഭവമാക്കുക ;ഖത്തർ കെ എം സി സി

evisionnews

ദോഹ:(www.evisionnews.in) ഉത്തരകേരളത്തിൽ നിന്നുള്ള പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടികൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന എയർപോർട്ട് മാർച്ച് ചരിത്ര സംഭവമാക്കി മാറ്റണമെന്ന് ഖത്തർ കാസർക്കോട് ജില്ലാ നേതാക്കളായ പ്രസിഡ ണ്ട് ലുഖ്‌മാനുൽ ഹക്കീം ജനറൽ സെക്രട്ടറി സാദിക്ക് പാക്യാര, മുൻ ജില്ലാ ജനറൽ സെക്രട്ടറി ആദം കുഞ്ഞി തളങ്കര , മണ്ഡലം പ്രസിടണ്ട് മൊയ്തീൻ ആദൂർ, ആക്ടിംഗ് സെക്രടറി അലി ചേരൂർ എന്നിവർ പറഞ്ഞു.
മാർച്ച് 9 ന് നടത്തുന്ന എയർപോർട്ട് മാർച്ചിന് ഹൈക്യദാർദ്യം പ്രകടിപ്പിച്ച് കൊണ്ട് നാട്ടിലുള്ള മുഴുവൻ കെ എം സി സി പ്രവർത്തകൻമാരുംസംബന്ധിക്കണമെന്ന് നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad