Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ബദിയടുക്കയില്‍ കരിയര്‍ ഗെയിഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു

evisionnews

ബദിയഡുക്ക(www.evisionews.on)എസ് കെ എസ് എസ് എഫ്ബദിയട്ക്കയിൽ കാരിയർ ഗൈഡ ൻസ് ക്ലാസ് സംഘടിപ്പിക്കുന്നുഎസ് എസ് എൽ സി കഴിഞ്ഞ ആൺ കുട്ടിക്കൾക്കായി സംഘടിപ്പിക്കുന്ന കാരിയർ ഗൈഡ ൻസ് ക്ലാസ് ഏപ്രിൽ 30ന് ബദിയട്ക്കയിൽ നടക്കുംഹനീഫ് ഹുദവി ദേലംമ്പാടി ക്ലാസെടുക്കുംയോഗത്തിൽ അനസ് പളളത്തടുക്ക സ്വാഗതം പറഞ്ഞുസവാദ്ഫൈസി പ്രാർത്ഥന നടത്തിസവാദ് ഫൈസി മാനിനക്കട്ട അദ്ധ്യക്ഷം വഹിച്ചുറസാഖ് ദാരിമി മീലാദ് നഗർമൂസ മൗലവി ഉമ്പഗ്രളനിസാം പളളത്തടുക്ക സംബദ്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad